കാപ്പയുടെ ആഘോഷ പരിപാടികളിൽ നിന്ന്

കൊച്ചി: പൃഥ്വിരാജ് ചിത്രമായ കാപ്പയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന പരിപാടിയിൽ അണിയറ പ്രവർത്തകർ വിശേഷങ്ങൾ പങ്കുവച്ചു. സംവിധായകൻ ഷാജി കൈലാസ്, നടൻമാരായ പൃഥ്വിരാജ്, ജ​ഗദീഷ്, നായിക അപർണാ ബാലമുരളി സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർ ചിത്രത്തെക്കുറിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *