ലോകകപ്പിനായി ഓസിസ്….

    അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഈ വര്‍ഷത്തെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനായി കേരളത്തിലെത്തി....ഇതാദ്യമായാണ് ഓസ്‌ട്രേലിയ തിരുവനന്തപുരത്തെത്തുന്നത്....നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ സന്നാഹ മത്സരം.....

ലോകകപ്പിനായി ഓസിസ്….അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഈ വര്‍ഷത്തെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനായി കേരളത്തിലെത്തി….ഇതാദ്യമായാണ് ഓസ്‌ട്രേലിയ തിരുവനന്തപുരത്തെത്തുന്നത്….നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ സന്നാഹ മത്സരം…..

Leave a Reply

Your email address will not be published. Required fields are marked *