സായ് സുദർശനെ മറികടന്ന് ക്ലാസൻ വീണ്ടും ഒന്നാമത്! സഞ്ജുവിനും കോലിക്കും സംഭവിച്ചതെന്ത്?
Published on: May 15, 2026
ഐപിഎൽ 2026 സീസണിലെ ഓറഞ്ച് ക്യാപ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസനും ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശനും തമ്മിലാണ് ഒന്നാം സ്ഥാനത്തിനായി കടുത്ത മത്സരം നടക്കുന്നത്.