Banner Ads

ആർസിബി താരം ടിം ഡേവിഡിന് കനത്ത പിഴയും ഡെമെറിറ്റ് പോയിന്റും

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ ആവേശകരമായ വിജയത്തിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ടിം ഡേവിഡ് വിവാദക്കുരുക്കിൽ. മത്സരത്തിന് ശേഷം ഡഗ് ഔട്ടിലിരുന്ന് അശ്ലീല ആംഗ്യം കാണിച്ച താരത്തിന് ഐപിഎൽ അച്ചടക്ക സമിതി കനത്ത പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ്.