അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
Published on: May 14, 2026
യൂറോപ്യൻ ഫുട്ബോളിന്റെ സിംഹാസനത്തിലേക്ക് ആഴ്സണൽ ഒരു ചുവടു കൂടി അടുത്തു. രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഗണ്ണേഴ്സ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ്.