കേരളത്തിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് രാജ്യാതിർത്തി കടന്നും ശ്രദ്ധ. ലഹരി വ്യാപനം തടയാൻ കേരള പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ മാതൃക പഠിക്കാൻ ഭൂട്ടാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.