Banner Ads

കള്ളനെ പിടിച്ച് വീട്ടുടമ

വാടാനപ്പള്ളിയിൽ വീട്ടിൽ പട്ടാപ്പകൽ മോഷണം നടന്നതിനെ തുടർന്ന് CCTV ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പ്രതികളെ കണ്ടെത്തുന്നതിൽ നടപടിയുണ്ടായില്ലെന്ന് വീട്ടുടമയുടെ ആരോപണം. തുടർന്ന് വീട്ടുടമയും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് മോഷണവുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി പൊലീസിന് കൈമാറിയത്.