
സീതാദേവിയെ രക്ഷിക്കാനുള്ള പോരാട്ടത്തിനിടെ രാവണന്റെ വെട്ടേറ്റ് വീണ ജടായുവിന് ശ്രീരാമൻ മോക്ഷം നൽകിയതായി പുരാണങ്ങളിൽ പറയുന്ന 4 പ്രധാന കേന്ദ്രങ്ങൾ. ലേപാക്ഷി, ചടയമംഗലം (ജടായുപ്പാറ), തിരുപ്പുത്കുഴി, പുള്ളഭൂതങ്കുടി എന്നീ പുണ്യസ്ഥലങ്ങളുടെ വിസ്മയിപ്പിക്കുന്ന ചരിത്രവും ഐതിഹ്യങ്ങളും ഈ വീഡിയോയിലൂടെ കാണാം.