Banner Ads

പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങി മ രി ച്ച നിലയിൽ കണ്ടെത്തി

വെളളനാട് മിത്രനികേതൻ സ്വദേശി ഷിബിൻ, അശ്വതി എന്നിവരെയാണ് ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിലെ മരത്തിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്.