Banner Ads

33 പന്തിൽ 93 റൺസുമായി ക്യാപ്റ്റൻ രജത് പടീദാർ മാസ്സ് ഇന്നിംഗ്സ്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 92 റൺസിന്റെ തകർപ്പൻ ജയത്തോടെ ആര്‍സിബി ഐപിഎല്‍ ഫൈനലിൽ പ്രവേശിച്ചു. വെറും 33 പന്തിൽ 93 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ രജത് പടിധാർ, ‘ഞങ്ങൾ നിങ്ങൾക്കായി വരുന്നുണ്ട്’ എന്ന് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി.