Banner Ads

ഇന്ത്യൻ അത്‌ലറ്റിക്സിൽ വിപ്ലവം; 10 സെക്കൻഡിനടുത്തെത്തി ഗുരീന്ദർവീർ

പഞ്ചാബ് സ്വദേശിയായ ഗുരീന്ദർവീർ സിങ് 100 മീറ്റർ ഓട്ടത്തിൽ പുതിയ ദേശീയ റെക്കോർഡ് കുറിച്ചുകൊണ്ട് ഇന്ത്യൻ അത്‌ലറ്റിക് ചരിത്രത്തിൽ പുതിയൊരു അധ്യായം രചിച്ചു.