സത്യം അറിഞ്ഞാൽ ഇനി ജനം സിനിമ കാണുമോ..? ; ടെൻഷനടിച്ച് പ്രമുഖ താരങ്ങൾ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല പ്രമുഖരുടെ പേരുകളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ ചർച്ചാ വിഷയമാകുകയാണ്.. എന്നാൽ പുറത്തുവിടാത്ത പേരുകളുടെ പേരിലാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചകൾ.