Banner Ads

ഭാര്യ പിണങ്ങിപ്പോയി; കയ്യിലുണ്ടായിരുന്ന പണമെല്ലാം കത്തിച്ചുകളഞ്ഞു

ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യത്തിൽ കയ്യിലുണ്ടായിരുന്ന പണക്കെട്ടുകൾ തീയിട്ട് നശിപ്പിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.