ഇന്ത്യയ്ക്കായൊരു ഗോൾഡ് മെഡൽ അതാണ് മാർഗരറ്റിന്റെ ലക്ഷ്യം

    തായ്കോണ്ടോ എന്ന ആയോധന കലയിലൂടെ ഒളിംപിക്‌സിൽ ഭാരതത്തിന്റെ സുവർണ്ണ താരകമാവുകയാണ് മാർഗരറ്റ് മരിയ റെജിയുടെ സ്വപ്നവും ലക്ഷ്യവും.തുടർച്ചയായി 2 തവണ സൗത്ത് എഷ്യൻ ഗെയിംസിലേയും മറ്റു നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലേയം സ്വർണ്ണ മെഡൽ ജേതാവും തായ്കോണ്ടോയിൽ ഇന്ത്യയിലെ ഒന്നാം റാങ്കുകാരിയുമായ മാർഗരറ്റ് മരിയ റെജിയുടെ വിശേഷങ്ങൾ അടുത്തറിയാം.....

ന്ത്യയ്ക്കായൊരു ഗോൾഡ് മെഡൽ അതാണ് മാർഗരറ്റിന്റെ ലക്ഷ്യം.തായ്കോണ്ടോ എന്ന ആയോധന കലയിലൂടെ ഒളിംപിക്‌സിൽ ഭാരതത്തിന്റെ സുവർണ്ണ താരകമാവുകയാണ് മാർഗരറ്റ് മരിയ റെജിയുടെ സ്വപ്നവും ലക്ഷ്യവും.തുടർച്ചയായി 2 തവണ സൗത്ത് എഷ്യൻ ഗെയിംസിലേയും മറ്റു നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലേയം സ്വർണ്ണ മെഡൽ ജേതാവും തായ്കോണ്ടോയിൽ ഇന്ത്യയിലെ ഒന്നാം റാങ്കുകാരിയുമായ മാർഗരറ്റ് മരിയ റെജിയുടെ വിശേഷങ്ങൾ അടുത്തറിയാം.

Leave a Reply

Your email address will not be published. Required fields are marked *