Banner Ads

കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ചു; നിയന്ത്രണം വിട്ട ലോറി 4 ബൈക്കുകളെയും ഇടിച്ചിട്ടു

മലപ്പുറം:കെഎസ്ആർടിസി ബസ് ഇടിച്ചു, ലോറി നിയന്ത്രണം വിട്ടു ചങ്ങരംകുളം ചീയാനൂരിൽ നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ട 4 ബൈക്കുകളിൽ ഇടിച്ച് അപകടം.അപകടസമയത്ത് ബൈക്കുകൾ നിർത്തിയിട്ട സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല.അതിനാൽ തന്നെ വൻ അപകടം ഒഴിവായി. ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ടിപ്പര്‍ ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *