കണ്ണൂർ: റോഡിലേക്ക് ഇറക്കിയാണ് പന്തല്‍ കെട്ടിയിരുന്നത്.നാളെ നടക്കാനിരുന്ന സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്. പന്തൽ അഴിച്ച് ബസ് പുറത്ത് എടുക്കാൻ ശ്രമം നടക്കുകയാണ്. ഒരു മണിക്കൂര്‍ നേരത്തെ നീ പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ ഭാഗികമായി അഴിച്ചു മാറ്റിയാണ് ബസ് ഇറക്കിയത്