Banner Ads

മദർ കെയർ ആശുപത്രിയിൽ ; പ്ലംബിങ് വയറിങ് സാധനങ്ങൾ മോഷണം പോയതായി പരാതി

മണ്ണാർക്കാട്: വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ മോഷണം. പുതിയ കെട്ടിടത്തിനായി ഇറക്കിയ പ്ലംബിങ് വയറിങ് സാധനങ്ങൾ, മറ്റു ഇലക്ട്രിക് സാധനങ്ങളും എന്നിവയാണ് മോഷ്ടിച്ചത്. ആശുപത്രിയിൽ രോഗിയെ കാണാൻ എന്ന വ്യാജേനയാണ് ആശുപത്രിയിലേക്ക് എത്തുന്നത്. തുടർന്ന് മോഷണം നടത്തുകയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ചിട്ടുള്ള ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. എന്നാൽ പ്രതി മാസ്ക് ധരിച്ചതിന് ൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ആശുപത്രി അധികൃതർഒരു ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചു എന്നുള്ള പരാതി മണ്ണാർക്കാട് പോലീസിൽ നൽകി

Tag