Banner Ads

ഈ തുണിക്കടയിൽ കയറി ഇഷ്ടമുള്ളത് എടുത്തോ! പണം ഒരു രൂപ പോലും നൽകേണ്ട! വസ്ത്രങ്ങൾ മുഴുവൻ സൗജന്യം!

കൊല്ലത്ത് തുണിക്കടയിലെ വസ്ത്രങ്ങൾ മുഴുവൻ പണം വാങ്ങാതെ സൗജന്യമായി നൽകുന്നു! നിർദ്ധനരായ ആളുകൾക്ക് താങ്ങാവാൻ പരവൂർ കോടതിയിലെ അഭിഭാഷകനായ എൻ. ജയചന്ദ്രൻ ആരംഭിച്ച വേറിട്ട പദ്ധതിയാണിത്. സാരി, ചുരിദാർ, ഷർട്ട്, കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങി എല്ലാം ഇവിടെ സൗജന്യമായി ലഭിക്കും