Banner Ads

സാഹിത്യപ്രതിഭ എം ടി വാസുദേവൻ നായർക്ക്; അന്ത്യാഞ്ജലി അർപ്പിച്ച് മലയാള നാട്

എംടിയുടെ മരണത്തിൽ രണ്ടു ദിവസം (26നും 27നും) സംസ്ഥാനസർക്കാർ ഔദ്യോഗികമായി ദുഃഖം ആചരിക്കുകയാണ്.മലയാളത്തിന്റെ അതുല്യ സാഹിത്യകാരനെ അവസാനമായി ഒരുനോക്ക് കാണുവാൻ നിരവധി ആളുകളാണ് കോഴിക്കോട്ടെ വീട്ടിലേക്ക് എത്തികൊണ്ടിരിക്കുന്നത്.വ്യാഴാഴ്ച വൈകിട്ട് നാലു വരെ അന്തിമോപചാരം അര്പ്പിച്ച ശേഷം അഞ്ചു മണിക്ക് മാവൂര് റോഡ് ശ്മശാനത്തിലാണ് സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *