
വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലേ? ജോലി നഷ്ടപ്പെടൽ, ചികിത്സാചെലവ്, ബിസിനസിലെ നഷ്ടം തുടങ്ങിയ കാരണങ്ങളാൽ കടബാധ്യത വർധിക്കുന്നവർക്ക് നിയമപരമായി എന്തെല്ലാം മാർഗങ്ങളുണ്ട്? ഇൻസോൾവെൻസി അഥവാ പാപ്പരത്തവുമായി ബന്ധപ്പെട്ട നിയമനടപടികൾ എന്താണ്? ആർക്കൊക്കെ കോടതിയെ സമീപിക്കാം?