Banner Ads

കെ.എസ്.ആർ .ടി.സി റോയൽ വ്യൂ ഡബിൾഡക്കർ ബസ്സിൽ ; യുവാവിന്റെ അഭ്യാസപ്രകടനം

മൂന്നാർ :സാഹസിക യാത്ര ഒഴിവാക്കാൻ ഡബിൾ ഡക്കർ ബസ് കൊണ്ടുവന്നിട്ടും രക്ഷയില്ല.മൂന്നാർ ഗ്യാപ്പ് റോഡിൽ റോയൽ വ്യൂ ഡബിൾഡക്കർ ബസ്സിന്റെ രണ്ടാം നിലയിലെ ക്യാബിൻ വിൻഡോയിൽ കയറിയിരുന്നാണ് അഭ്യാസപ്രകടനം യുവാവ് നടത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *