കോട്ടയം : സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി സഖാവ് എ.വി. റസൽ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. ചങ്ങനാശ്ശേരി സ്വദേശിയാണ് എ.വി. റസൽ. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
Your email address will not be published. Required fields are marked *
Comment *
Name
Email
Website