തൃശൂര്‍: ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ച ക്ലാസ് ടീച്ചറായ സെലിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് നെടുപുഴ പൊലീസ് കേസെടുത്തത്.തുടർന്ന് ശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ സ്വമേധയാ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും രാത്രി തന്നെ മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിവരെ കോടതി അധ്യാപികയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.