Banner Ads

ഇറാനെ ഞെട്ടിച്ച് പെൺവിപ്ലവം! അടിച്ചമർത്തലുകൾക്കെതിരെ അണയാത്ത വുമൺ ലൈഫ് ഫ്രീഡം!

ഇറാനിൽ നിർബന്ധിത ഹിജാബ് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് സ്ത്രീകൾ പരസ്യമായി പൊതുനിരത്തുകളിലേക്ക് ഇറങ്ങുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ടെഹ്റാനിൽ നടന്ന മാരത്തണിൽ ശിരോവസ്ത്രം ഉപേക്ഷിച്ച് പങ്കെടുത്ത നൂറുകണക്കിന് വനിതകൾ ഇറാനിയൻ ഭരണകൂടത്തിന് വലിയ താക്കീതാണ് നൽകുന്നത്. മഹ്സ അമീനിയുടെ മരണത്തിന് ശേഷവും അണയാതെ നിൽക്കുന്ന ‘വുമൺ ലൈഫ് ഫ്രീഡം’ പ്രക്ഷോഭത്തിന്റെ സമഗ്രമായ വാർത്താ റിപ്പോർട്ട് കാണുക.