Banner Ads

ക്രെഡിറ്റ് കാർഡിന്റെ അപകടം

യുവതലമുറയ്ക്കിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിക്കുന്നു. പുതിയ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ 50 ശതമാനവും ജെൻ സി വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്. എന്നാൽ ക്രെഡിറ്റ് കാർഡുകളുടെ അമിത ഉപയോഗം യുവാക്കളെ കടക്കെണിയിലേക്ക് നയിക്കുകയാണോ?