വിവരമില്ലാത്ത ചിലര്‍ മൈക്കിന്‍റെ ശബ്ദം അല്‍പം കൂടിയാല്‍ അവരെ തെറിവിളിക്കും

    വിവരമില്ലാത്ത ചിലര്‍ മൈക്കിന്‍റെ ശബ്ദം അല്‍പം കൂടിയാല്‍ അവരെ തെറിവിളിക്കും’. അത് സംസ്കാരമില്ലാത്തിന്റെ പ്രശ്നമാണെന്നും ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍....

മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും വിമർശിച്ച് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ.ലൈറ്റും സൗണ്ടും തരുന്നവർ എപ്പോഴും ഒരു പരിപാടി ഭംഗിയാക്കാൻ ശ്രമിക്കും.വിവരമില്ലാത്ത ചിലയാളുകൾ മൈക്ക് അല്പം കൂടിയാൽ അവരെ തെറിവിളിക്കും.അത് സംസ്കാരം ഇല്ലാത്തതിന്റെ പ്രശ്നം.അത് അന്തസ്സില്ലായ്മയും പഠനം ഇല്ലായ്മയും വളർന്നുവന്നതിന്റെ പശ്ചാത്തലവും ആണ്.മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ക്ഷോഭിച്ചത് വഴി അവർ ഇത്രയും വിലയില്ലാത്ത മനുഷ്യരായി പോയല്ലോ.പാലായിൽ നടന്ന ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ പരിപാടിയിലാണ് വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *