13 കോടി വിറ്റ് വരവ്, 34 ലക്ഷം ലാഭം

    പ്രതിസന്ധികളെ മറികടന്നു. KFDC ലാഭത്തിലേക്ക് നീങ്ങിയതായി ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ് അറിയിച്ചു 2021 22 സാമ്പത്തിക വര്‍ഷത്തില്‍ 13.2 കോടി രൂപ വിറ്റ് വരവും 34 ലക്ഷം രൂപയുടെ ലാഭവും ഉണ്ടായി 2022 -23 വര്‍ഷം 31 കോടി രൂപയുടെ വിറ്റു വരവും 1 കോടി രൂപയുടെ ലാഭവും ലഭിച്ചു......