സാഹിത്യ അക്കാദമി വിവാദം ഉടന്‍ പരിഹരിക്കും

    സാഹിത്യ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ ഉറപ്പായും പരിഹരിക്കുമെന്ന് എം.വി.ഗോവിന്ദന്‍. വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ തന്നെ പ്രശ്‌നം പരിഹരിക്കും ആരോപണങ്ങള്‍ക്ക് ഭാരവാഹികള്‍ മറുപടി നല്‍കിയിട്ടുണ്ട്,പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു......

Leave a Reply

Your email address will not be published. Required fields are marked *