വീണയ്ക്കുമെതിരെ നിയമപോരാട്ടത്തിന് മാത്യു കുഴൽനാടൻ;ഹർജി 14ന് പരി​ഗണിക്കും

    വിവാദം നിയമ പോരാട്ടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ കോടതിയെ സമീപിച്ചു. ഹർജി 14ന് വീണ്ടും പരി​ഗണിക്കും തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്.മുഖ്യമന്ത്രി, മകൾ വീണ, , സിഎംആർഎൽ എംഡി, എക്സാലോജിക് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി.....

Leave a Reply

Your email address will not be published. Required fields are marked *