ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസ്

    31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് സിപിഐ ആവശ്യപ്പെട്ടു. യോഗത്തിൽ ഈ വിഷയം മാത്രമാണ് അജണ്ട. എംഎൽഎയോട് നേരിട്ടെത്തി വിശദീകരണം നൽകാൻ പാർട്ടി ജില്ലാ സെക്രട്ടറി കത്ത് നൽകി.....

Leave a Reply

Your email address will not be published. Required fields are marked *