Banner Ads

ഇന്ന് ധർമ്മശാലയിൽ തീപാറും! RCB vs GT ക്വാളിഫയർ 1; ഫൈനൽ ടിക്കറ്റ് ആർക്ക്?

ഐപിഎൽ 2026-ന്റെ ആദ്യ ക്വാളിഫയറിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വരികയാണ്.