സർക്കാർ ഓഫീസുകളിലെ പുതിയ മാറ്റങ്ങളോ ? വിജിലൻസിന്റെ ശക്തമായ നിരീക്ഷണം
Published on: May 26, 2026
കേരളത്തിലെ സർക്കാർ ഓഫീസുകളിൽ അഴിമതി പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആരംഭിക്കുന്ന വിപ്ലവകരമായ കർമ്മപദ്ധതിയാണ് ‘പ്രോജക്ട് സീറോ’.