
മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തുന്ന രാജ്യാന്തര റാക്കറ്റിലെ ഒരു യുവതി കൂടി കൊച്ചിയിൽ സിറ്റി പൊലീസിന്റെ വലയിലായി. ലക്ഷ്വറി ജീവിതവും പ്രശസ്തിയും മോഹിപ്പിച്ചു കെണിയൊരുക്കുന്ന ഈ മാഫിയയുടെ വലയിൽ എത്രപേർ വീണിട്ടുണ്ടാകും? അന്വേഷണം വമ്പൻ സ്രാവുകളിലേക്ക്!