Banner Ads

ലക്ഷങ്ങളുടെ ജോലി കളഞ്ഞ് റേഷൻ ക്യൂവിലേക്ക്!! ഈ ഐടി ജീവനക്കാരന് എന്ത് പറ്റി?

പുറത്തുനിന്ന് നോക്കുന്നവർക്ക് ലക്ഷങ്ങളുടെ ശമ്പളവും ആഡംബര ജീവിതവുമുള്ള ഐടി മേഖലയുടെ ഇരുണ്ട വശം തുറന്നുകാട്ടുന്ന ഒരു മുൻ ടെക്കിയുടെ സോഷ്യൽ മീഡിയ കുറിപ്പ് ചർച്ചയാകുന്നു.