ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പുമായി ‘കറുപ്പ്’ സിനിമ. തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം ഇതിനോടകം നേടിയിരിക്കുന്നത് ഞെട്ടിക്കുന്ന തുകയാണ്.