Banner Ads

ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് വിലക്കിയ പിതാവിനെ വെടിവെച്ച് വീഴ്ത്തി യുവതി

ഉത്തർപ്രദേശിൽ ജീൻസ് ധരിക്കുന്നതിനെച്ചൊല്ലി വീട്ടിലുണ്ടായ തർക്കത്തിനൊടുവിൽ പിതാവിനെ വെടിവെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം വലിയ രീതിയിൽ ചർച്ചയാകുന്നു.