സ്ത്രീധന പീഡകർ അറിയാൻ!! ഒരു കുടുംബത്തെ തകർത്തവർക്ക് ലഭിച്ച ശിക്ഷ ഇതാ…
Published on: May 10, 2026
2018-ൽ കേരള മനസ്സാക്ഷിയെ നടുക്കിയ കളമശ്ശേരി സ്വദേശിനി സുനിതയുടെ ആത്മഹത്യയിൽ പ്രതികളായ ഭർത്താവിനും ഭർതൃമാതാവിനും പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി കഠിനതടവ് വിധിച്ചു.