Banner Ads

തിരഞ്ഞെടുപ്പ് ചെലവ് എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത; നിയമനടപടിക്ക് ഒരുങ്ങി താരം

2026-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി താൻ 35 ലക്ഷം രൂപ ചെലവാക്കിയെന്ന വാർത്തകൾ നടി അഞ്ജലി നായർ നിഷേധിച്ചു. വർഷങ്ങൾക്ക് മുൻപ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി താൻ ചെലവാക്കിയ തുകയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ, നിലവിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധിപ്പിച്ച് ആരോ ബോധപൂർവ്വം വളച്ചൊടിച്ചതാണെന്ന് താരം വ്യക്തമാക്കി.