കഴിഞ്ഞ ഏപ്രിൽ 25-ന് രാത്രി തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് അബ്ദുള്ള ദൊകാഡിയയും കുടുംബവും മരണപ്പെട്ടത് ആദ്യം ഭക്ഷ്യവിഷബാധയാണെന്നാണ് കരുതിയിരുന്നത്.