ക്രൂരതയുടെ ആ രാത്രി!! പ്രതിയുടെ കുറ്റസമ്മത വീഡിയോ പോലീസിന്..
Published on: May 7, 2026
കുടുംബം പുലർത്താനായി ബെംഗളൂരുവിലേക്ക് ജോലിക്ക് പോയ തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിനി സുനിത ക്രൂരമായ മർദനത്തിനിരയായി കൊല്ലപ്പെട്ട വാർത്ത പ്രവാസി മലയാളി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.