
ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനം നടത്തുന്ന 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. പഞ്ചാബ് കിംഗ്‌സിനെതിരെ വെറും 16 പന്തിൽ 43 റൺസ് നേടിയ വൈഭവിന്റെ ബാറ്റിംഗ് ഒരു സിനിമ കാണുന്നത് പോലെയാണെന്ന് പൂജാര വിശേഷിപ്പിച്ചു.