അഞ്ചാം ക്ലാസ്സിൽ ബാലരമ തള്ളിയ ആ പൂച്ചക്കവിത; ഇന്ന് സിനിമയിലെ ‘ഹിറ്റ്’
Published on: May 1, 2026
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാലരമയുടെ അവസാന താളിൽ തന്റെ പേര് അച്ചടിച്ചു വരാൻ കൊതിച്ച ഒരു ബാലൻ, ഇന്ന് മലയാള സിനിമയിലെ ട്രെൻഡിംഗ് ഗാനങ്ങളുടെ സ്രഷ്ടാവായി മാറിയ കഥ!