Banner Ads

റിയാൻ പരാഗ് വീണ്ടും വിവാദത്തിൽ! ഡ്രസ്സിംഗ് റൂമിലെ ആ ദൃശ്യങ്ങൾ പുറത്ത്

രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ് വീണ്ടും വിവാദച്ചുഴിയിൽ. പഞ്ചാബ് കിംഗ്‌സിനെതിരായ നിർണ്ണായക മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് ഉപയോഗിച്ച താരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ താരം കനത്ത പിഴയോ മറ്റ് മാതൃകാപരമായ നടപടികളോ നേരിടേണ്ടി വരുമെന്നാണ് സൂചന.