Banner Ads

ഒടുവിൽ പഞ്ചാബ് വീണു

ഐപിഎൽ 2026-ൽ പഞ്ചാബ് കിംഗ്‌സിന് സീസണിലെ ആദ്യ തോൽവി. ഹോം ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആറ് വിക്കറ്റിനാണ് പഞ്ചാബിനെ തകർത്തത്.