Banner Ads

ഹെഡ് കോച്ചിന്റെ വെല്ലുവിളി ഏറ്റെടുത്തു; ഡൽഹിയെ തകർത്തെറിഞ്ഞ് അഭിഷേക് ശർമ്മ

ഡൽഹി ക്യാപിറ്റൽസിനെതിരെ വെറും 68 പന്തിൽ നിന്ന് പുറത്താകാതെ 135 റൺസ് നേടി അഭിഷേക് ശർമ്മ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.