സിനിമ നിർമ്മാണത്തിൽ തനിക്ക് സംഭവിച്ച കനത്ത സാമ്പത്തിക നഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയ ‘സുമതി വളവ്’ നിർമ്മാതാവ് മുരളി കുന്നുംപുറത്തിന് പിന്തുണയുമായി നിർമ്മാതാവ് വേണു കുന്നപ്പിള്ളി.