Banner Ads

ബുംറ ഇനി ടെസ്റ്റിൽ മാത്രം! BCCIയുടെ മാസ്റ്റർ പ്ലാൻ!

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ജസ്‌പ്രീത് ബുംറയുടെ ജോലിഭാരം നിയന്ത്രിക്കാൻ ബിസിസിഐ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നു.