കഥ എഴുതാന്‍ ആലോചിക്കുന്നു, സംവിധാനം ചെയ്യാറായിട്ടില്ലെന്നും ഹരീഷ് കണാരന്‍

കൊച്ചി: സിനിമയ്ക്ക് വേണ്ടി കഥയെുതാന്‍ ആലോചനയുണ്ടെന്ന് വ്യക്തമാക്കി ചലച്ചിത്രതാരം ഹരീഷ് കണാരന്‍. അതേസമയം ചലച്ചിത്ര സംവിധാകനാകാന്‍ മാത്രം താന്‍ വളര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യൂടോക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിര്‍മ്മാണ രംഗത്ത് സ്ഥിരമായി നില്‍ക്കുന്ന കാര്യം പടച്ചോനെ ഇങ്ങള് കാത്തോളീയുടെ വിജയം ആശ്രയിച്ചാകുമെന്നും ഹരീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *