
വർഷങ്ങളോളം ഹോം ലോണും പലിശയും അടച്ച് ജീവിതകാലം മുഴുവൻ ബാധ്യതയാക്കുന്ന രീതി മാറ്റിയെഴുതി മഹാരാഷ്ട്രയിലെ ഷഹാദിൽ നിന്നുള്ള യുവതി. ഒരു രൂപ പോലും ലോൺ എടുക്കാതെ വെറും മൂന്ന് വർഷം കൊണ്ട് 70 ലക്ഷം രൂപ ചെലവിൽ വീട് സ്വന്തമാക്കിയതിന് പിന്നിലെ സാമ്പത്തിക അച്ചടക്കവും രണ്ട് അക്കൗണ്ട് തന്ത്രങ്ങളും ഈ വീഡിയോയിലൂടെ വ്യക്തമായി കാണാം.