Banner Ads

ഉറങ്ങുന്നതിന് ലക്ഷങ്ങൾ ശമ്പളം! മുംബൈയുടെ ജിനിയ ചാറ്റർജി ഇന്ത്യയുടെ ‘സ്ലീപ്പ് ചാമ്പ്യൻ’

ഉറങ്ങിയതിന് 9.6 ലക്ഷം രൂപയും സൗജന്യ വിദേശയാത്രയും സമ്മാനമായി നേടിയ മുംബൈക്കാരി ജിനിയ ചാറ്റർജിയുടെ വിജയം. രണ്ട് മാസം നീണ്ടുനിന്ന വേക്ക്ഫിറ്റ് സ്ലീപ്പ് ഇന്റേൺഷിപ്പ് മത്സരത്തിൽ രണ്ട് ലക്ഷത്തിലധികം അപേക്ഷകരെ പിന്തള്ളി ജിനിയ എങ്ങനെ ഇന്ത്യയുടെ സ്ലീപ്പ് ചാമ്പ്യനായി മാറിയെന്നതിന്റെ പൂർണ്ണ വിവരങ്ങൾ ഈ വീഡിയോയിലൂടെ കാണാം.